കുട്ടികളില്‍ ഒരു പ്രായം കഴിഞ്ഞാല്‍ വളര്‍ച്ച നിലയ്ക്കും. അതിനുള്ളില്‍ തന്നെ ശരീരം ആവശ്യമായ വളര്‍ച്ച നേടുകയെന്നതാണ് പ്രധാനം. വളര്‍ച്ച എന്നു പറഞ്ഞാല്‍ ഉ...